Piravom Church | പിറവം പള്ളി കേസിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിൻമാറി

2018-12-21 9

പിറവം പള്ളി കേസിൽ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിൻമാറി. ജസ്റ്റിസ് ചിതബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരിട്ട് ഹാജരായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ചിനെ ഇപ്പോഴത്തെ പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകൻ തന്നെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാൽ ഇതിനു മുൻപും കേസിൽനിന്ന് ഡിവിഷൻബെഞ്ച് പിന്മാറിയിരുന്നു. സഭാതർക്കം സംബന്ധിച്ച കേസിൽ യാക്കോബായ സഭയ്ക്കായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹാജരായിട്ടുണ്ട് തടസം ഉന്നയിച്ച് 5 വിശ്വാസികൾ ആദ്യം കക്ഷിചേരാൻ എത്തിയിരുന്നു . ഈ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ചിന്റെ പിന്മാറ്റം.

Videos similaires